New Update
/sathyam/media/media_files/2025/09/29/pannyan-ravindran-inauguration-2025-09-29-11-22-31.jpg)
മുളന്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐ സംഘടിപ്പിച്ചിട്ടുള്ള "വീട്ടുമുറ്റ സദസ്സ്'' മുളന്തുരുത്തി തരുത്തിക്കരയിൽ നടത്തി. മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Advertisment
കെ.എം ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലെ പ്രതിഭകളെ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ എൻ സുഗതൻ ആദരിച്ചു.
കെ.എൻ ഗോപി, ഒ.എ മണി, ടോമി വർഗീസ്, കെ.സി മണി, ടി.കെ വിജയൻ എന്നിവർ സംസാരിച്ചു.