New Update
/sathyam/media/media_files/2025/10/02/well-cleaned-2025-10-02-21-07-28.jpg)
മുളന്തുരുത്തി: ഡിവൈഎഫ്ഐ പൈങ്ങാരപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പൈങ്ങാരപ്പിള്ളി - മനക്കപ്പടി പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൊതുകിണറും പരിസരവും വൃത്തിയാക്കി.
Advertisment
അമീബിക് മസ്തിഷ്ക ജ്വരത്തെയും മറ്റ് ജലജന്യമായ രോഗങ്ങളെയും പ്രതിരോധിക്കാൻ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
വാർഡ് മെമ്പർ മഞ്ജു അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം വി കെ വേണു, ഡിവൈഎഫ്ഐ യൂണിറ്റ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രക്രിയയിൽ പങ്കെടുത്തു.