New Update
/sathyam/media/media_files/2025/10/02/dyfi-cleaning-2025-10-02-22-00-43.jpg)
മുളന്തുരുത്തി: ഡിവൈഎഫ്ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി, മുളന്തുരുത്തി ഗവ. ആശുപത്രിയിൽ നടത്തിയ ശുചീകരണ പ്രവർത്തനം സിപിഐഎം ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ ഉദ്ഘാടനം ചെയ്തു.
Advertisment
മേഖലാ പ്രസിഡൻ്റ് വിഷ്ണു ഹരിദാസ്, മേഖലാ സെക്രട്ടറി ലിജോ ജോർജ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, സീനിയർ നേഴ്സിംഗ് ഓഫീസർ സിജി വികെ, ജിൻസി ഹണി, ജിലു എം കെ, വിമൽ എം സജി, കുര്യൻ എന്നിവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി.