ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രയത്നയുടെ ആഭിമുഖ്യത്തില്‍ പനമ്പള്ളി നഗറില്‍ 'വോൾ ഓഫ് ഹോപ്പ്' കാമ്പയിന്‍ സംഘടിപ്പിച്ചു

New Update
wall of hope

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തിൽ 'പ്രയത്ന'യുടെ ആഭിമുഖ്യത്തില്‍ പനമ്പിള്ളി നഗറിൽ  'വോൾ ഓഫ് ഹോപ്പ്' കാമ്പയിന്‍ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ നിന്ന് നിരവധി ആളുകളാണ് തങ്ങളുടെ വികാരങ്ങൾ പങ്കുവെക്കാൻ സ്വമേധയാ മുന്നോട്ട് വന്നത്.

Advertisment
Advertisment