/sathyam/media/media_files/0EpwG9YGyq9bDFqdQ3lb.jpg)
കൊച്ചി: കോൺഗ്രസ് (എസ്) എറണാകുളം ജില്ലാ പ്രസിഡന്റ് ബി എ അഷ്‌റഫ് മാഷ് അന്തരിച്ചു. നിലവിൽ ഓൾ സെന്റ് കോളേജ് ഡയറക്ടർ, സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമാണ്. സംസ്കാരം നടത്തി.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റും നിയുക്ത മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി മാരായ വി ആർ വത്സൻ, ഐ ഷിഹാബുദീൻ,ടി വി വർഗീസ്,കെ എസ് അനിൽ, ഉഴമലക്കൾ വേണുഗോപാൽ, എ ഐ സി സി മെമ്പർ സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, കെ എസ് യു സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു, കെ എസ് യു എസ് മുൻ സംസ്ഥാന പ്രസിഡന്റ് നിസാർ കോട്ടുക്കൽ, ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആർ രാമചന്ദ്രൻനായർ, ജലാൽ അമ്പലകുളങ്ങര, നൗഷാദ് അമ്പലപ്പുഴ, ഷെരീഫ് നേടിയത്ത്, ശരീഫ് പത്തിയൂർ, പ്രതീപ് പത്തിയൂർ, റെജി കോയിക്കപഠി,കോൺഗ്രസ് എസ് എറണാകുളം ജില്ലാ ഭാരവാഹികളായ ജൂബി എം വർഗീസ്, ടി എസ് ജോൺ, പ്രവാസി കോൺഗ്രസ് എസ് എറണാകുളം ജില്ലാ ഭാരവാഹികളായ ഹാഷിം പെരുമ്പാവൂർ, അഡ്വ സിമി എം ജേക്കബ്, അഡ്വ രേഖ എസ്, അൻസിയ അഷ്‌റഫ്, വി എം ജീസസ്, റെജി എം വി,കായംകുളം മണ്ഡലം പ്രസിഡന്റ് ഐ ഷാജഹാൻ, ജനറൽ സെക്രട്ടറി ഉമൈസ് താഹ, രാജീവ് പുല്ലുകുളങ്ങര, എന്നിവർ അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us