New Update
/sathyam/media/media_files/w6MnwKguGdozRwj6LVDa.jpeg)
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും വീഫിന്‍ സൊല്യൂഷന്‍സും ധാരണയായി.
Advertisment
ഇതുവഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിരമായ പ്രവർത്തന മൂലധന ആവശ്യങ്ങൾ പരിഹരിക്കാനും അതുവഴി സമഗ്രമായ വളർച്ച പ്രോത്സാഹിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു. വീഫിൻ്റെ അത്യാധുനിക പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ, എം.എസ്.എം.ഇ -കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് വിടവ് നികത്തുന്ന സമഗ്രമായ, എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നൽകാനാണ് ഉജ്ജീവൻ ലക്ഷ്യമിടുന്നത്.