കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് ശനിയാഴ്ച

New Update
leaders meet

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് (കെസിടിജി) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പഠന ശിബിരം ഫെബ്രുവരി 10 ശനിയാഴ്ച പിഒസി പാലാരിവട്ടത്ത് നടക്കും. കേരളത്തിലെ 34 രൂപതകളിൽ നിന്നും അധ്യാപക നേതാക്കൾ പങ്കെടുക്കുന്നു.

Advertisment

കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ മോസ്റ്റ് റവ. ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും ഇന്‍റര്‍നാഷണല്‍ ട്രയിനറുമായ അഡ്വ. ചാര്‍ളി പോള്‍ 'ടീച്ചേഴ്സ് ദി കിംഗ് മേക്കേഴ്സ് ' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും.

Advertisment