Advertisment

ആമ്പല്ലൂർ കുറുപ്പഞ്ചേരിൽ ലീല ശിവൻ (75) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
obit leela sivan

ആമ്പല്ലൂർ: കുറുപ്പഞ്ചേരിൽ ലീല ശിവൻ (75) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് പെരുമ്പിള്ളി സ്വർഗ്ഗീയം സ്മശാനത്തിൽ. ഭർത്താവ്:  വടക്കൻ പറവൂർ മണ്ണിട്ടാറയിൽ പരേതനായ ശിവൻ. മക്കൾ: രേഖ, ലേഖ, സുനിത. മരുമക്കൾ: ശ്രീനി, ജയൻ, ശശിധരൻ.

Advertisment