Advertisment

റിട്ട. ഹെൽത്ത് സൂപ്പർവൈസർ മുളന്തുരുത്തി സൈകതത്തില്‍ ബി.വി മുരളി (58) നിര്യാതനായി

New Update
obit bv murali

മുളന്തുരുത്തി: മുളന്തുരുത്തി സൈകതത്തില്‍ ബി.വി മുരളി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ - 58) നിര്യാതനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ആരോഗ്യ സമിതി ചെയർമാനായിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുളന്തുരുത്തി സ്വർഗീയം ശ്മശാനത്തിൽ. 

Advertisment

ഭാര്യ: സിന്ധു എം.ആർ (സെക്രട്ടറി, വെളിയനാട് കോപ്പറേറ്റീവ് ബാങ്ക്), വട്ടപ്പാറ മങ്ങാടത്തു മൂഴിയിൽ കുടുംബാംഗം. മക്കൾ: വിശ്വജിത്ത് മുരളീധരൻ (അലൈൻ മൈൻഡ്സ് (തൃപ്പൂണിത്തുറ), സുർജിത്ത് മുരളി (കാനഡ).

Advertisment