മുളന്തുരുത്തി തുരുത്തിക്കര അംഗണവാടിയിൽ പ്രവേശനോത്സവം നടത്തി

New Update
thuruthikkara anganvadi-2

 

Advertisment

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് തുരുത്തിക്കര 39-ാം നമ്പർ അംഗണവാടിയിൽ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് മെംബർ ലിജോ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

thuruthikkara anganvadi

അംഗണവാടി ടീച്ചർ വനജകുമാരി കെ.എൻ, സിനി വി വർഗ്ഗീസ്, സിജി കെ.പി, ലില്ലികുട്ടി ചാക്കോ, പി.എ പീറ്റർ എന്നിവർ സംസാരിച്ചു.

Advertisment