New Update
/sathyam/media/media_files/1g2MNOlxnDITCmfHBwMi.jpg)
തുരുത്തുശ്ശേരി ഗവ എൽ പി സ്കൂളിലെ കുട്ടികൾക്ക് ജനസേവ ശിശുഭവൻ നൽകിയ യൂണിഫോം ജനസേവ ചെയർമാൻ ജോസ് മാവേലിയും പ്രസിഡണ്ട് അഡ്വ ചാർളി പോളും ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈജ വർഗീസിന് കൈമാറുന്നു. നെടുമ്പാശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എൻ എസ് അർച്ചന, പി.റ്റി.എ. ഭാരവാഹികളായ ബീന റിജീഷ്, സി. കെ. വിശ്വേശ്വരൻ, എ.പി.ജി. നായർ തുടങ്ങിയവർ സമീപം.