ചോറ്റാനിക്കര: കേരളത്തെ തുടർച്ചയായി അവഗണിക്കുന്ന കേന്ദ്ര ബഡ്ജറ്റ് ന് എതിരായി സിപിഐഎം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സിപിഐഎം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി ജി ജയരാജ് സംസാരിച്ചു.