New Update
/sathyam/media/media_files/2025/01/17/gpu6n7kIIOpOwPyTNFOC.jpg)
കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ വീണുപരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us