ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2025/05/09/5yewpP80jIitIXf22Lj1.jpg)
കൊച്ചി/കാക്കനാട്: ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹിക നീതി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ പരിശീലനം ലഭിച്ച മാസ്റ്റർ വോളണ്ടിയർമാർ സൗജന്യ ലഹരി വിരുദ്ധ ബോധവൽക്കരണം നൽകുന്നു. ഇത്തരം സേവനം ആവശ്യമുള്ള ത്രിതല പഞ്ചായത്തുകൾ, മത സമുദായ സംഘടനകൾ എന്നിവര്‍ക്ക് 8547724041 എന്ന നമ്പരിൽ വിളിച്ച് അവസരങ്ങൾ നേടാം.