ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം മെയ് 11 ന്

New Update
കുന്നത്തുനാട് ഡോ. സുജിത്ത് പി. സുരേന്ദ്രന്‍, മൂവാറ്റുപുഴയില്‍ സി.എന്‍. പ്രകാശ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

അങ്കമാലി: ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃയോഗം 2025 മെയ് 11 ഞായറാഴ്ച രാവിലെ 11.30 ന് ട്വൻ്റി 20 പാർട്ടി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ (ഓൾഡ് മാർക്കറ്റ് റോഡ്, മാസ് കോംപ്ലക്സ്) ചേരും. 

Advertisment

പാർട്ടി പ്രവർത്തക കൺവെൻഷൻ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്,
ഓഫീസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം, മണ്ഡലം കമ്മിറ്റികൾ രൂപീകരണം, ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കൽ എന്നീ കാര്യങ്ങൾക്കായിട്ടാണ് നേതൃയോഗം ചേരുന്നത്.

പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ്, ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ബേബി പോൾ എന്നിവർ പങ്കെടുക്കും.

Advertisment