എറണാകുളം ന്യൂസ് അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ മാതാപിതാക്കള്‍ക്കായി പോസിറ്റീവ് പാരൻ്റിംഗ് ക്ലാസ് ജൂലൈ 4ന് ന്യൂസ് ബ്യൂറോ, കൊച്ചി 30 Jun 2025 17:15 IST Follow Us New Update അങ്കമാലി: ജൂലൈ 4 ഉച്ചക്ക് 2 മുതൽ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി "പോസിറ്റീവ് പാരൻ്റിംഗ്" എന്ന വിഷയത്തിൽ അഡ്വ. ചാർളി പോൾ ക്ലാസ് നയിക്കും. Read More Read the Next Article