കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയിൽനിന്ന് സോസുകളും കെച്ചപ്പുകളും നിർമിക്കുന്നതിൽ ഏകദിന പരിശീലനം നൽകുന്നു.
ആലുവ ഗവ. ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിൽ ജൂലൈ 10ന് ക്ലാസ്സുകൾ നടക്കും. വിവരങ്ങൾക്ക്; 9072600771.