കൊച്ചി: പ്രിൻഷൻ ഓഫ് അട്രോസിറ്റീസ് എന്ന വിഷയത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തുന്ന ബോധവൽക്കരണ പ്രോഗ്രാം തേവര സേക്രട്ട് ഹാർട്ട് 'ഹൈസ്കൂളിൽ നടന്നു. ട്രെയിനറും മെൻ്ററുമായ അഡ്വ.ചാർളി പോൾ, സുരാജ് അലിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/15/awaireness-class-2-2025-07-15-13-31-27.jpg)
ഹെഡ്മാസ്റ്റർ ഫാ. എം. എഫ്. ജോഷി, ഫാ. ജോയി ജോസഫ്, ജൂലിയാമ്മ മാത്യു, കാതറിൻ റിനി, ലീനി വർഗ്ഗീസ്, മരിയ എബ്രഹാം, എ. ജി. മേരി സിൻസി, ആൻസി ജോഷി, അരുൺ ബാബു എന്നിവർ നേതൃത്വം നല്കി.