സൗത്ത് ഇന്ത്യന്‍ ബാങ്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മ്യൂസിക് കോൺസെർട്ട് സംഘടിപ്പിച്ചു

New Update
music concert
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച മ്യൂസിക് കോൺസെർട്ട് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറി. പ്രമുഖ മ്യൂസിക് ബാൻഡായ അഗം ടീമാണ് സംഗീത നിശ അവതരിപ്പിച്ചത്.
Advertisment
പ്രശസ്ത പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവുമാണ് പരിപാടി നയിച്ചത്. വിവിധ മേഖലകളിൽനിന്നായി അറുനൂറ്റി അമ്പതോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
Advertisment