പ്രാഥമിക സഹകരണ സംഘങ്ങളുടെ അസോസിയേഷന്റെ എറണാകുളം ജില്ലാ പ്രസിഡന്‍റായി ആർ ഹരിയെയും സെക്രട്ടറിയായി അഡ്വ. വി സലിമിനെയും തെരഞ്ഞെടുത്തു

New Update
r hari adv v salim

കൊച്ചി: എറണാകുളം. പ്രാഥമിക സഹകരണ സംഘങ്ങളുടെ അസോസിയേഷൻ്റെ എറണാകുളം ജില്ലാ പ്രസിഡണ്ടായി ആർ ഹരിയും, സെക്രട്ടറി ആയി അഡ്വ വി സലിമും  തിരഞ്ഞെടുക്കപ്പെട്ടു. 

നിലവിൽ മുളന്തുരുത്തി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായി പ്രവർത്തിച്ചു വരികയാണ് ഹരി.

Advertisment