മുളന്തുരുത്തി സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു

New Update
independence day

മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്ത് പള്ളിത്താഴത്ത്, പതിനഞ്ചാം വാർഡിൽ, സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Advertisment

അസോസിയേഷൻ പ്രസിഡൻ്റ് സഖറിയാസ് ജേക്കബ് പതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

independence day-2

അസോസിയേഷൻ സെക്രട്ടറി കെ പി ശ്യാം, ട്രഷറർ ജെനി സി കെ, സുനിൽ ഗോപാലകൃഷ്ണൻ, ജിൽസ് എബ്രഹാം, സുധീഷ്, സുരേഷ്, സ്റ്റാലി ജിൽസ്, ഡോ. ചാരുചിത്ര, എം ഡി ജോസ്, രഞ്ജിത്ത് ശേഖർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ആഘോഷത്തിൻ്റെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Advertisment