New Update
/sathyam/media/media_files/2025/08/15/anti-drug-campaign-2-2025-08-15-22-11-06.jpg)
മുളന്തുരുത്തി: ലഹരി മരുന്നുകളുടെ അടിമത്വത്തിൽ നിന്ന് സുബോധത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് എന്ന സന്ദേശം നൽകി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു.
Advertisment
ഡി സി സി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു.. ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ ജോളി പി.തോമസ്, ലിജോ ചാക്കോച്ചൻ, ജനറൽ സെക്രട്ടറി ജറിൻ ടി. ഏലിയാസ്, ടി.കെ മോഹനൻ ,പ്രശാന്ത് വിജയൻ, ഡി.എസ് താരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ്നി രാജു,കുട്ടിയമ്മ തമ്പി, ബിനോയി മത്തായി, ജെയിംസ് താഴൂരത്ത്, മധുസുദനൻ കെ.പി, രാജി ചക്രവർത്തി, രാജൻ ചാലപ്പുറം, മാത്യു ജോൺ, ആൻ്റണി എം.വി , നിതിൻ ബാബു,മൈഫി രാജു, ഇ.സി ജോർജ്,നിമേഷ് കെ.സി, ബിനു എബ്രഹാം, റ്റി.എം വർഗ്ഗീസ് , റ്റി.വി ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.