New Update
/sathyam/media/media_files/2025/08/19/parenting-seminar-2-2025-08-19-13-28-48.jpg)
ആലുവ: തോട്ടയ്ക്കാട്ടുകര സെൻ്റ് ആൻസ് ഇടവകയിൽ മതബോധന വിഭാഗം പി.റ്റി.എ യുടെ നേതൃത്വത്തിൽ പേരൻ്റിംഗ് സെമിനാർ നടത്തി.
Advertisment
വികാരി ഫാ. തോമസ് പുളിക്കൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ട്രെയ്നറും മെൻ്ററുമായ
അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസഫ് ജേക്കബും മറ്റ് മതബോധന അധ്യാപകരും നേതൃത്വം നല്കി.