New Update
/sathyam/media/media_files/2025/08/25/ms-hameedkutty-2025-08-25-16-24-10.jpg)
കൊച്ചി: കെപിസിസി വിചാർ വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറിയായി എം എസ് ഹമീദ് കുട്ടിയെ തിരഞ്ഞെടുത്തു.
Advertisment
എറണാകുളം, ആമ്പല്ലൂർ ചാലയ്ക്കപ്പാറ സ്വദേശിയായ ഹമീദ് കുട്ടി യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
2002 മുതൽ മാദ്ധ്യമ മേഖലയിൽ റിപ്പോർട്ടറായി പ്രവർത്തിച്ച് വരുന്നു.