ആർ ഹരിയെ എറണാകുളം ജില്ല ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു

New Update
r hari

എറണാകുളം: എറണാകുളം ജില്ലാ ടെലഫോൺ അഡ്വൈസറി (ബിഎസ്എൻഎൽ) കമ്മിറ്റി അംഗമായി ആർ. ഹരിയെ തിരഞ്ഞെടുത്തു. 

Advertisment

മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്, കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് നിലകളിൽ പ്രവർത്തിച്ചു വരികയാണ് ഹരി.

Advertisment