കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണയന്നൂർ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
president secretary

എറണാകുളം: കേരള പ്രൈമറി കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണയന്നൂർ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. 

Advertisment

പ്രസിഡണ്ട് ആയി വി വി നളിനാക്ഷനെയും സെക്രട്ടറിയായി പി സി മോഹനനെയും തെരഞ്ഞെടുത്തു.

Advertisment