/sathyam/media/media_files/2025/12/21/beaten-2025-12-21-15-24-52.jpg)
​കൊച്ചി: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നി​ടെ നി​യു​ക്ത കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​നം.
16-ാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച യു​ഡി​എ​ഫി​ലെ ജോ​മി മാ​ത്യു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
മാ​ത്യു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൂ​ത്താ​ട്ടു​കു​ളം മം​ഗ​ല​ത്തു​താ​ഴം സ്വ​ദേ​ശി ജോ​സ​ഫ് കു​ര്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us