കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ് വനിതാസമാജം ഭാഗവതപഠന വാർഷികം ആഘോഷിച്ചു

New Update

പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ് വനിതാസമാജത്തിന്റെ ഭാഗവതപഠന ക്ലാസ്സിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Advertisment

publive-image

ഭാഗവതാചാര്യൻ ശിവദാസ ശർമ്മയുടെ ആചാര്യകർതൃത്വത്തിലാണ് പഠനം നടക്കുന്നത്.

publive-image

തിങ്കളാഴ്ച രാവിലെ സമൂഹ വിഷ്ണുസഹസ്രനാമത്തോടെ ആരംഭിച്ച ചടങ്ങുകൾക്കുശേഷം ഭാഗവതപഠിതാക്കൾ പ്രഥമസ്കന്ധം പാരായണം ചെയ്തു. പ്രസാദസദ്യയുമുണ്ടായിരുന്നു.

publive-image

Advertisment