കുസാറ്റിന് സമീപം വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനന്തനുണ്ണി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുസാറ്റിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | എറണാകുളം

New Update
kerala police1

കൊച്ചി: കുസാറ്റിന് സമീപം വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനന്തനുണ്ണി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുസാറ്റിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.