Advertisment

മൂവാറ്റുപുഴ കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ കയറിയറങ്ങുകയായിരുന്നു. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | എറണാകുളം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
accident1

എറണാകുളം: മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് മരിച്ചത്.

വീടിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം തനിയെ നീങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ കയറിയറങ്ങുകയായിരുന്നു.

Advertisment