എറണാകുളം ലേറ്റസ്റ്റ് ന്യൂസ് കാഞ്ഞിരമറ്റം ചാലക്കപ്പാറയിൽ ചൂരകുളങ്ങര വീട്ടിൽ നാരായണൻ നിര്യാതനായി ന്യൂസ് ബ്യൂറോ, കൊച്ചി 26 Sep 2024 21:12 IST Follow Us New Update കാഞ്ഞിരമറ്റം: ചാലക്കപ്പാറയിൽ ചൂരകുളങ്ങര വീട്ടിൽ നാരായണൻ (84) നിര്യാതനായി. സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ. Advertisment ഭാര്യ: ശാന്ത. മക്കൾ: വിജയമ്മ, സതി, ശ്രീനിവാസൻ ,സുനിൽ, മനോജ്, ബീന. മരുമക്കൾ: പരേതനായ ഗോപി ,ശശി, സിജി, നിഷ, സിനി, ബൈജു. Read More Read the Next Article