പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. 380000 യു​വ​തി വാ​ങ്ങി​യെ​ന്നും പി​ന്നീ​ട് 14 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു

എ​റ​ണാ​കു​ളം ജു​ഡീ​ഷ​ണ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പെ​ന്നാ​ണ് ബ​ഷീ​റി​ന്‍റെ ആ​രോ​പ​ണം

New Update
women

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Advertisment

ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

380000 യു​വ​തി വാ​ങ്ങി​യെ​ന്നും പി​ന്നീ​ട് 14 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

എ​റ​ണാ​കു​ളം ജു​ഡീ​ഷ​ണ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പെ​ന്നാ​ണ് ബ​ഷീ​റി​ന്‍റെ ആ​രോ​പ​ണം.

നേ​ര​ത്തേ, പ​ണം ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ൻ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു

Advertisment