കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/e3n41nPf8Y70K1DKlrou.jpg)
പെരുമ്പാവൂർ: പുതിയ അധ്യയന വർഷത്തിൽ കൂവപ്പടി ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂളിലെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി
നോട്ടുബുക്കുകളും പെൻസിലും നൽകി കൂവപ്പടി സമന്വയ റെസിഡന്റ്‌സ് അസോസിയേഷൻ
ഭാരവാഹികൾ മാതൃകയായി.
Advertisment
/sathyam/media/media_files/2iLXLpuDjOHuSKYkvmZW.jpg)
അസോസിയേഷൻ സെക്രട്ടറി രാമചന്ദ്രനിൽ നിന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.പി. ജോസ് ഏറ്റുവാങ്ങി. ചടങ്ങിൽ ഭാരവാഹികളായ അനിത മണികണ്ഠൻ പ്രവീൺ കൊരുമ്പശ്ശേരി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us