എങ്ങനെ പഠിക്കണം; പരീക്ഷ എഴുതണം - കോലഞ്ചേരി ഹിൽ വ്യു പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാർ നടത്തി

New Update
seminar conducted

കോലഞ്ചേരി ഹിൽ വ്യു പബ്ലിക് സ്ക്കൂളിൽ നടന്ന പഠന സെമിനാറിൽ അഡ്വ. ചാർളി പോൾ ക്ലാസ് നയിക്കുന്നു.

കോലഞ്ചേരി: ഹിൽ വ്യു പബ്ലിക്ക് സ്ക്കൂളിലെ (സിബിഎസ്ഇ) 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "പഠനം പാൽപ്പായസം" എന്ന വിഷയത്തിൽ സെമിനാർ നടത്തി.

Advertisment

seminar conducted-2

എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം, രസകരമായ പഠന തിയറികൾ, ഓർമ്മയുടെ ശാസ്ത്രം, മൾട്ടിപ്പിൾ ഇൻ്റലിജെൻസ്, എ പ്ലസ് നേടാനുള്ള വഴികൾ എന്നീ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.

Advertisment