കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/adYrEz4AY6EPkrQzVpp2.jpg)
പെരുമ്പാവൂർ: നഗരത്തിലെ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവം ശനിയാഴ്ച രാത്രി കൊടിയേറി. അവധിദിനമായതിനാൽ ഞായറാഴ്ച ഭക്തജനത്തിരക്കേറെയുണ്ടായിരുന്നു.
Advertisment
കൊടുംചൂടിൽ ദാഹിച്ചു വലഞ്ഞ ഭക്തന്മാർക്ക് സേവാഭാരതി പെരുമ്പാവൂർ യൂണിറ്റിന്റെ സൗജന്യ സംഭാരം വിതരണ കേന്ദ്രം വലിയൊരശ്വാസമായി.
/sathyam/media/media_files/ZRwoRp6g8dFqzdaAWEuE.jpg)
ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം സ്റ്റാൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. വിതരണോദ്‌ഘാടനം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.പി.ബാബു നിർവ്വഹിച്ചു.
മുൻവർഷങ്ങളിലും ഉത്സവവേളയിൽ സംഭാരം വിതരണം ചെയ്ത് സേവാഭാരതി മാതൃകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us