എറണാകുളം ലേറ്റസ്റ്റ് ന്യൂസ് കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ന്യൂസ് ബ്യൂറോ, കൊച്ചി 14 May 2024 21:48 IST Follow Us New Update കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. Advertisment കുമ്പളങ്ങി സ്വദേശിനി ആര്യാ ശിവജി (20) ആണ് മരിച്ചത്. രണ്ടാം വര്‍ഷ ബി എ മലയാളം വിദ്യാര്‍ത്ഥിനിയായിരുന്നു. Read More Advertisment Read the Next Article