Advertisment

പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു: കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി

കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
സൗദി: കൗമാരക്കാരായ സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ചികത്സയിലുള്ള ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

 

Advertisment