സീതത്തോട് പാലം ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ ആറിന്‌ പൊതുമരാമത്ത്‌ മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനിലാണ്‌ ഉദ്‌ഘാടനം ചെയ്യും

കുടിയേറ്റ ചരിത്രത്തോളം പഴക്കമുള്ള മൂന്ന് തലമുറകൾ സ്വപ്നം കണ്ട ചരിത്രനിമിഷത്തിന് ബുധനാഴ്‌ച സീതത്തോട് വേദിയാകും. 

New Update
chittar bridge

ചിറ്റാർ: സീതത്തോട് പാലം ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ ആറിന്‌ പൊതുമരാമത്ത്‌ മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് ഓൺലൈനിലാണ്‌ ഉദ്‌ഘാടനം ചെയ്യുക. 

Advertisment

കുടിയേറ്റ ചരിത്രത്തോളം പഴക്കമുള്ള മൂന്ന് തലമുറകൾ സ്വപ്നം കണ്ട ചരിത്രനിമിഷത്തിന് ബുധനാഴ്‌ച സീതത്തോട് വേദിയാകും. 

പാലം ഉദ്ഘാടനത്തോടൊപ്പം സീതത്തോട് –ഗവി റിവർ എത്‌നോ ഹബ് ടൂറിസം പദ്ധതി നിർമാണോദ്ഘാടനവും മന്ത്രി നിർവഹിക്കും. 

Advertisment