തൊടുപുഴ: കോലാനി - പാറക്കടവ് കൂട്ടുങ്കല്‍ കെ.എം. മാത്യു (മത്തച്ചന്‍ -73, റിട്ട. ലാബ് അസിസ്റ്റന്‍റ്, ന്യൂമാന്‍ കോളേജ്, തൊടുപുഴ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എല്‍സി മാത്യു, മുക്കുട്ടുതറ, മങ്കംന്താനം കുടുംബാംഗം. മക്കള്‍: രശ്മി മാത്യു (യുഎസ്എ), രമ്യ മാത്യു (ബാംഗ്ലൂര്‍), ആന്‍ശാലു മാത്യു (ബഹ്റൈന്‍). മരുമക്കള്‍: ഡോ. ജോസഫ് ലോപ്പസ് പാലമിറ്റത്ത് (വല്ലാര്‍പാടം), അജേഷ് ജോര്‍ജ് കാരികൂട്ടത്തില്‍ (കാഞ്ഞിരപ്പള്ളി), ടോണി ജോസഫ് കളത്തിങ്കല്‍ (ഞാറക്കാട്).