സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റ് കട്ടപ്പന ഫൊറോന എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ മുല്ലപെരിയാർ ഉപവാസ സമരത്തിന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
upavasa samaram

കട്ടപ്പന: സീറോ മലബാർ യൂത്ത് മുവ്മെൻ്റ് കട്ടപ്പന ഫൊറോന എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു സുരക്ഷാ ഉറപ്പുവരുത്തുക, ഡാം ഡീക്കമ്മീഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയുള്ള ഉപവാസ സമരം ആരംഭിച്ചു. കട്ടപ്പന നഗരസഭാ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

Advertisment