/sathyam/media/media_files/2025/11/01/z-2025-11-01-16-19-24.jpg)
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 1.കേരള പ്പിറവി ദിനത്തോടനുബന്ധിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനും പരിസരവും ശുചീകരിച്ചു.
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, രക്ഷാധികാരി ടി.എൻ പ്രസന്ന കുമാർ, ജനറൽ സെക്രട്ടറി സി. കെ. നവാസ്. ജില്ലാ സെക്രട്ടറി നാസർ സൈരാ., ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഷെരീഫ് സർഗം, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, വൈസ് പ്രസിഡന്റ് കെ. പി. ശിവദാസ്,സെക്രട്ടറിമാരായ, ഷിയാസ് എംപ്പീസ്, ലിജോൺസ് ഹിന്ദുസ്ഥാൻ, കെഎച്ച്എഫ്എ പ്രസിഡന്റ് എം.എൻ ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ .എം.പി. സലിം, സി. കെ. ശിഹാബ്, നിസാർ സൈരാ, സോജൻ ചെമ്പരത്തി, മേഖലാ സെക്രട്ടറി സി. കെ. അൻവർ,എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകി,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us