New Update
/sathyam/media/media_files/2025/03/05/KQj4TIMhiYRp3MlUdp3Y.jpg)
മൂന്നാർ : മറയൂർ- ചിന്നാർ അന്തർ സംസ്ഥാന പാതയിൽ ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Advertisment
നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയുമുള്ള സമയങ്ങളിൽ നിരോധിച്ചതായി ദേവികുളം എം.എൽ.എ എ. രാജ അറിയിച്ചു.