ഏനാനല്ലൂർ മലേക്കുടിയിൽ ഏലിക്കുട്ടി നിര്യാതയായി

New Update
G

വാഴക്കുളം: ഏനാനല്ലൂർ മലേക്കുടിയിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 21/8/24 (ബുധനാഴ്ച) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഏനാനല്ലൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കാരം നടത്തുന്നതുമാണ്. 

Advertisment

പരേത വാഴക്കുളം നമ്പ്യാപറമ്പിൽ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ വണ്ണപ്പുറം, സിസ്റ്റർ സുജ (മദർ സുപ്പീരിയർ, എസ് എച്ച് കോൺവെൻറ്, ചക്കരപ്പറമ്പ് എറണാകുളം), റോസിലി (Rtd.Teacher, SH HSS Ayavana), ജോണി നെല്ലിക്കുറ്റി കണ്ണൂർ, എൽസി ചിറ്റാരിയ്ക്കൽ കാസർകോഡ്, ജോസ്, ഷാജി (മത്തായി, സൂര്യ പൈനാപ്പിൾസ് വാഴക്കുളം), സുനി എം.കുര്യൻ (H.M, SH GHS Muthalakodam), മിനി കുര്യൻ (BRC Thodupuzha).

മരുമക്കൾ: മേരി എഴുങ്ങോട്ടിൽ പുതുവേലി, പരേതനായ ജോയി കളപ്പുരയ്ക്കൽ പൈങ്ങോട്ടൂർ (MPI Koothattukulam), അനിത ഈരൂരിയ്ക്കൽ നെല്ലിക്കുറ്റി കണ്ണൂർ, ജോയി മുളങ്ങാശേരിയിൽ പാണ്ടിപ്പാറ, മാർഗരറ്റ് കളപ്പുരയ്ക്കൽ തഴുവംകുന്ന്, ആഷ കൈമലയിൽ വാഴക്കുളം, അഗസ്റ്റിൻ ആൻറണി കാഞ്ഞിരക്കുഴിയ്ക്കൽ പൈങ്ങോട്ടൂർ (Rtd.Teacher, SH HSS Ayavana), ജോർജ് നാക്കുഴിക്കാട്ട് നെടിയശാല.

റവ.ഫാ.തോമസ് മലേക്കുടിയിൽ പരേതയുടെ ഭർത്താവിൻ്റെ പിതൃസഹോദരപുത്രനാണ്.

(ഇന്ന് 5 PM മുതൽ വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും).

Advertisment