New Update
/sathyam/media/media_files/w8cLl5kM2WHMvTi45Rpx.webp)
കണ്ണൂർ: യുകെജി വിദ്യാർഥി ടിപ്പർ ലോറിയിടിച്ചു മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്.
Advertisment
കണ്ണൂർ മലപ്പട്ടത്താണ് അപകടം. സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ മാതാവിന്റെ കൺമുന്നിൽ വച്ചാണ് കുട്ടിയെ ലോറിയിടിച്ചത്.