കണ്ണൂർ തോട്ടടയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു

New Update
G

കണ്ണൂർ: തോട്ടടയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കാസർകോട് പാലക്കുന്ന് സ്വദേശി ശ്രീനിവാസൻ ആണ് മരിച്ചത്.

Advertisment

മരിച്ച ശ്രീനിവാസനും മറ്റ് രണ്ട് പേരും കാസർക്കോട് നിന്ന് തലശ്ശേരിയിൽ വന്നതായിരുന്നു. തലശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ തോട്ടടയിൽ വച്ച് ബസ് ഇടിക്കുകയായിരുന്നു.

Advertisment