New Update
/sathyam/media/media_files/nlQmQo0PL9XWAUiICKBZ.jpg)
കണ്ണൂര്‍: കണ്ണൂരിൽ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്നരവയസുകാരനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു.
Advertisment
വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്. കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുട്ടി പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.