കണ്ണൂർ: പയ്യന്നൂരിൽ 46 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി. കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി, ആദർശ്, സത്യവാങ് എന്നവരാണ് അറസ്റ്റിലായത്
പയ്യന്നൂർ പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.