ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ദേ​ഹ​ത്തേ​ക്ക് സീ​ലിം​ഗ് ഫാ​ന്‍ പൊ​ട്ടി​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

New Update
G

കണ്ണൂർ: ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ സീ​ലിം​ഗ് ഫാ​ന്‍ ദേ​ഹ​ത്തേ​ക്കു പൊ​ട്ടി​വീ​ണ് പ​രി​ക്കേ​റ്റ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ഗൃ​ഥ​നാ​ഥ​ൻ മ​രി​ച്ചു. എ​ട്ടി​ക്കു​ളം അം​മ്പ​ല​പ്പാ​റ പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന അ​യി​ഷ മ​ന്‍​സി​ലി​ല്‍ എ.​കെ. മു​ഹ​മ്മ​ദ് സ​മീ​റാ​ണ് (48) മ​രി​ച്ച​ത്.

Advertisment

പോ​ളി​ഷിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ​യും കൂ​ട്ടി​യും പു​റ​ത്തു പോ​യി​രി​ക്ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം 4.30 ഓ​ടെ ഇ​വ​ര്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ക​ണ്ട​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ ക​ണ്ണൂ​ര്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

Advertisment