കണ്ണൂരിൽ കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി.കെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 6 ഗ്രാം കഞ്ചാവുമായി കടവത്തൂര്‍ സ്വദേശി അജോഷ് , 57 മില്ലി ഗ്രാം എംഡിഎംഎയുമായി പാറാല്‍ സ്വദേശി പ്രേംജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
drugUntitledmo.jpg

കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും എം ഡി എം എ യുമായി രണ്ടുപേര്‍ പിടിയില്‍. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി.കെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 6 ഗ്രാം കഞ്ചാവുമായി കടവത്തൂര്‍ സ്വദേശി അജോഷ് , 57 മില്ലി ഗ്രാം എംഡിഎംഎയുമായി പാറാല്‍ സ്വദേശി പ്രേംജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു.

Advertisment