കണ്ണൂര്‍: കണ്ണൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍.
തളിപ്പറമ്പ് എക്‌സൈസ് അസ്സി ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം, മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റൈഡിലാണ് മുക്കുന്ന് സ്വദേശികളായ അഭിഷേക്, ഷുഹൈബ് എന്നിവരെ പിടികൂടിയത്.